മഴ മഴ മഴ പെയ്യുന്നു. കുട്ടികൾ എല്ലാം ഓടുന്നു. ഇടിയും മിന്നലും വെട്ടുന്നു. തവളകളെല്ലാം കരയുന്നു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത