(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആശങ്ക
എത്ര നാളായി ഞങ്ങളീ വീട്ടിനുള്ളിൽ
കൊറോണയെന്നൊരു മാരകരോഗം മൂലം
എത്ര ജീവനുകൾ കൊണ്ടുപോയീ രോഗം ?
ഇനി എത്ര ജീവനുകൾ കൊണ്ടു പോകും രോഗം ?
ഈ മഹാരോഗത്തെ തടയുവാൻ നമ്മൾ
ഓരോരുത്തരും കരുതലോടെ നീങ്ങണം
ജോലിയല്ല പ്രധാനം നമുക്കിപ്പോൾ
ജീവനല്ലോ പ്രധാനം സുരക്ഷയും
കൈകോർത്തിടാം കൂട്ടരേ നമുക്ക്
ഒരുമിച്ചു മുന്നോട്ടു നീങ്ങിടാം കൂട്ടരേ .
അതുൽകൃഷ്ണ അനീഷ്
3 ബി വി എൽ പി എസ് കല്ലൂർ ചേർപ്പ് ഉപജില്ല തൃശ്ശൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത