വരിക്കോളി എൽ പി എസ്/അക്ഷരവൃക്ഷം/ഞാൻ വരഞ്ഞ പക്ഷി

15:15, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഞാൻ വരഞ്ഞ പക്ഷി <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞാൻ വരഞ്ഞ പക്ഷി

ഇന്നലെ രാവിൽ എന്നുടെ വീട്ടിൽ
എങ്ങാണ്ടുന്നൊരു പക്ഷി വന്നു
നീല ചിറകും മഞ്ഞ കൊക്കും
വിടർന്ന കണ്ണും വർണ്ണ കാലും
എല്ലാം എല്ലാം
ഞാൻ വരച്ച ചിത്രം പോലെ

റബീഹ് മുഹമ്മദ്‌.എം പി
2 വരിക്കോളി എൽ പി എസ്
നാദാപുരം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത