ശുചിയായ് നീങ്ങൂ നാളുകളിൽ ശുചി പാലിക്കൂ വീടുകളിൽ ദേഹം വൃത്തിയിലായാലോ രോഗം കാണില്ലോർത്തോളൂ ഭംഗിയിലെത്താം ക്ലാസുകളിൽ വൃത്തിയതേറും വേഷമിലായ് വൃത്തിയും ഭംഗിയും ഉള്ളവരെ എല്ലാർക്കിഷ്ടം കുട്ടികളേ
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത