15:09, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14770(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പ്രവാസികൾ . <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇന്നിതാ ലോകം മുഴുവൻ വിറപ്പിച്ച്
കൊറോണയെന്ന മഹാമാരിയെത്തവെ
രോഗ ഭീതിയിൽ കഴിയുന്നവർ ............
നാട്ടിലെത്തുക എങ്ങനെയെന്നറിയാതെ
ജീവിതം വഴിമുട്ടി ഭയന്നു ജീവിക്കുന്നവർ.