മൗണ്ട് ബദനി ഇ.എം.എച്ച്.എസ്.എസ്, മൈലപ്ര/അക്ഷരവൃക്ഷം/കരുതലാണ് കരുത്ത്

14:47, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- JYOTHIMATHEW (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരുതലാണ് കരുത്ത്       <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതലാണ് കരുത്ത്      

കരുതലാണ് കരുത്ത്

കൊറോണ എന്നൊരു വൈറസ്
 നമ്മുടെ നാട്ടിൽ വന്നു
 തൊട്ടാൽ കൂടും വൈറസ്
 കേൾക്കാൻ ഭയം ആണി വൈറസ്
 കൂട്ടം കൂടാൻ പാടില്ല
 കൈ കൊടുക്കാൻ പാടില്ല
 കരുതൽ വേണം എപ്പോഴും
 ജാഗ്രത വേണം എപ്പോഴും
 കൈകൾ കഴുകുഎപ്പോഴും
 മാസ്ക്കുകൾ മുഖത്ത് ധരിക്കണം
 വീട്ടിൽ തന്നെ കഴിയേണം
 യാത്രകൾ പാടെ വേണ്ടെന്നു വെക്കണം
 സർക്കാർ നിയമം പാലിക്കണം
 അങ്ങനെയെങ്കിൽ കൊറോണയെ
നാട്ടിൽ നിന്നും നമുക്ക് ഓടിക്കാം





          

 

അയിഷ അബ്ദുൾ സലാം
5 A മൗണ്ട് ബഥനി, മൈലപ്ര.
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത