സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
14:44, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryslpslalampala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഴ | color= 4 }} <center> <poem> മഴ മഴ മഴ മഴ പെയ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ

മഴ മഴ മഴ മഴ പെയ്യുന്നു
 ചന്നംപിന്നം പെയ്യുന്നു
കാറ്റും മഴയും വീശുന്നു
തോടും പുഴയും നിറയുന്നു
പുഴവെള്ളത്തിൽ ഉണ്ണിക്കുട്ടൻ
തോണിയിറക്കി കളിക്കുന്നു
കളിയും ചിരിയും മാഞ്ഞപ്പോൾ
 ഉണ്ണിക്കുട്ടന് പനിയായി
 

അഭിനന്ദ് V M
3 C സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത