14:41, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കാറ്റ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാറ്റ്
കാറ്റേ കാറ്റേ നീ വീശൂ
കുഞ്ഞിക്കാറ്റേ നീ വീശൂ
ചൂടിൽ നിന്നെ വിളിച്ചാല്ലോ
തണുപ്പും തന്ന് പോകാമോ
കാറ്റേ കാറ്റേ നിൻ കൈയ്യിൽ
മുല്ലപ്പൂവിൻ മണമുണ്ടോ
വീശി വീശി നീ വരുമോ
നിന്നെക്കാത്ത് ഞാനിരിക്കും.