(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃത്തിയുടെ അറിവ്
വൃത്തിയായി നടക്കേണം...
കൈകൾ രണ്ടും കഴുകേണം...
ദേഹം വൃത്തിയിൽ നോക്കേണം...
വീടും മറ്റു പരിസരവും -
വൃത്തിയാൽ സൂക്ഷിക്കാം...
നാം ശുചിത്വം പാലിച്ചാൽ -
വിജയം നമുക്കുറപ്പിക്കാം....