എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ/അക്ഷരവൃക്ഷം/ഞങ്ങടെ ലോകം ഇല്ലാതാക്കാൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഞങ്ങടെ ലോകം ഇല്ലാതാക്കാൻ



എന്തിനു വന്നു നീ..........
ജനതയെ മുഴുവൻ കാർന്നിട്ടും

നിന്റെ വിശപ്പിതുവരെ തീർന്നില്ലേ

കേരള മണ്ണിൽ വന്നാൽ നിന്നെ

ഒന്നായി നിന്നു തുരത്തീടും.......

ഒരുമയിൽ ഞങ്ങൾ പോരാടും.

മാസ്ക് ധരിച്ചും സോപ്പുപയോഗിച്ചും

നിന്നെ തകർക്കും ഞങ്ങൾ

പോ കൊറോണ....... പോ കൊറോണ.......

ഉലകിൽ നിന്നും പൊയ്ക്കോ നീ

 

സഫ മറിയം
2A എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത