എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ/അക്ഷരവൃക്ഷം/ഞങ്ങടെ ലോകം ഇല്ലാതാക്കാൻ

13:06, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RenjithRemya (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഞങ്ങടെ ലോകം ഇല്ലാതാക്കാൻ <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞങ്ങടെ ലോകം ഇല്ലാതാക്കാൻ



എന്തിനു വന്നു നീ..........
ജനതയെ മുഴുവൻ കാർന്നിട്ടും

നിന്റെ വിശപ്പിതുവരെ തീർന്നില്ലേ

കേരള മണ്ണിൽ വന്നാൽ നിന്നെ

ഒന്നായി നിന്നു തുരത്തീടും.......

ഒരുമയിൽ ഞങ്ങൾ പോരാടും.

മാസ്ക് ധരിച്ചും സോപ്പുപയോഗിച്ചും

നിന്നെ തകർക്കും ഞങ്ങൾ

പോ കൊറോണ....... പോ കൊറോണ.......

ഉലകിൽ നിന്നും പൊയ്ക്കോ നീ

 

സഫ മറിയം
2A എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത