കാവുങ്കൽ പഞ്ചായത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ആനക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
12:38, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34231 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആനക്കൂട്ടം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആനക്കൂട്ടം


കൊമ്പു കുലുക്കി ചെവികളുമാട്ടി
നടന്നീടുന്നൊരു ആനക്കൂട്ടം
നീളൻകാലും നീണ്ട കൈയ്യും
പുറകിൽ നീണ്ടൊരു വാലുമുണ്ട്
ഒത്തൊരുമിച്ച് വരിവരിയായി
നടന്നീടുന്നൊരു ആനക്കൂട്ടം
എന്തൊരു ഭംഗി എന്തൊരു ചന്തം
ആനക്കുഞ്ഞിനെ കാണാനായി
പുഴയിൽ ചാടിക്കുളിച്ച് വന്നാൽ
ആനച്ചന്തം കൂടൂല്ലേ


 

റാബിയ
1 A കാവുങ്കൽ പ‍‍ഞ്ചായത്ത് എൽ പി എസ്
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത