സന്തോഷത്തിൽ വസിക്കും ജനങ്ങളെ സന്തോഷതിന്നറുതി വരുത്തി കൊറോണയെന്ന മഹാമാരി ലോകത്താകെ വിലസിടുന്നു ഭയമല്ല കൂട്ടരേ ഇതിന്നുപായം കരുതലാണ് കരുതലാണ് ഇതിന്നുപായം