പുഴക്കൽ എൽ പി എസ്/അക്ഷരവൃക്ഷം/ഗ്രാമ നന്മ

Schoolwiki സംരംഭത്തിൽ നിന്ന്
08:49, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14452 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഗ്രാമ നന്മ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഗ്രാമ നന്മ

പച്ച വിരിച്ച വയലേലകൾക്ക്
കുളിരുമായ് ഒഴുകുന്ന പുഴയും
കുഞ്ഞു കിളിപ്പാട്ടും
മനസിന് തണൽ വിരിക്കും
തെങ്ങും കവുങ്ങും വാഴയും
മധുരമായ് ആർദ്രമായ്
മണ്ണിന് പശിമ പകരും
ജൈവാംശം
തെല്ലൊന്നകറ്റിടാതെ
മണ്ണിൻ മാറിടം കാക്കും
ശുചിത്വ മായ് ഗ്രാമവാസികൾ
അതിലൂടെ ഞങ്ങൾക്ക് ഉണർവേകും
പൊതുജനാരോഗ്യമെന്ന സുകൃതം
 

മുഹമ്മദ് നിഹാൽ
2 A പുഴക്കൽ എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത