(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിശബ്ദത
എവിടെയും നിശബ്ദത, മരണവീടിൻ്റെ അവസ്ഥ
ആളില്ല അനക്കമില്ല നാട്ടിൽ
ഇഷ്ടപ്പെട്ട ഭക്ഷണം പോലുമില്ല
വീട്ടിൽ ഇരുന്നു ഞാൻ നരകിച്ചു
എൻ്റെ നല്ലൊരു വീഷുക്കാലം പോലും ഇല്ലാതായി
എനിക്ക് കൂട്ടുകാരെ കാണാനാകുന്നില്ല
എന്ന് ഈ കൊറോണ ഇല്ലാതാകും