ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം,.

23:07, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vgragvtlps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ശുചിത്വം,. <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി ശുചിത്വം,.


വൃത്തിയാക്കിടുക നിന്റെ ചുറ്റുപാടുകൾ..
. വൃത്തി കൂട്ടുവാൻ ഒരു വൃക്ഷത്തലപ്പും.. മുറിച്ചിടാതെ.,
അറിയേണം നാം ഭൂമിയെ..
ഇണങ്ങി കഴിയേണം നാം പരിസ്ഥിതിയോട് ..
ഇതല്ലങ്കിൽ ഇനിയും വരും മഹാമാരികൾ...
 ഞെട്ടറ്റു വീഴും മനുഷ്യജന്മ്മങ്ങൾ....
                                                
    

ശ്രീലക്ഷ്മി. P.R
4D ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത