ഗവൺമെന്റ് എസ്.ഡി.വി.ജെ.ബി.എസ്.ആലപ്പുഴ/അക്ഷരവൃക്ഷം/മഹാമാരിയെ തടയാം

22:51, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govt SDV JBS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാമാരിയെ തടയാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരിയെ തടയാം

കൈകൾ കഴുകി അകറ്റീടേണം
മുഖം മൂടിതുട്ടും മടത്തു ഞങ്ങൾ
പാടില്ല പാടില്ല നമ്മെ നമ്മൾ
പാടെ മറന്നൊന്നും ചെയ്തുകൂടാ
കൈകൾ കഴുകി അകന്നിരിക്കാം
കരുതലറിയാം മുഖം മൂടികൾ
പാടില്ല പാടില്ല തൊട്ടുനോക്കൽ
ഇടയ്ക്കിടെ മൂക്കിലും കണ്ണിലുമായി
ഒന്നാക്കമലയിൽ പോയി വരാനായി
മനസുതുടിക്കുന്നു എത്രനാളായി
അങ്ങനെയൊരിക്കലും തോന്നിടല്ലേ
വീട്ടിലിരിക്കൂ സുരക്ഷിതരായി
കൈകൾ കഴുകി അകറ്റീടേണം
മുഖം മൂടി മടുത്തു ഞങ്ങൾ
പാടില്ല പാടില്ല നമ്മെ നമ്മൾ
പാടെ മറന്നൊന്നും ചെയ്തുകൂടാ
വീട്ടിലിരിപ്പ് തുടങ്ങീയിട്ട് മാസം ഒന്നുകഴിഞ്ഞു
ഇന്നുമീ കാട്ടും കരുതലുകളും
നാളെയുടെ നന്മയ്ക്കെന്ന് ഓർത്തീടേണം
ഭയക്കേണ്ട കരുതൽ നടത്തീടേണം
അതിജീവനകാലങ്ങൾ ഓർമ്മകളാകുംകാലം വരും
പൊരുതുക പൊരുതുക അതുവരേ നാം


 

ദർശനാ മോഹൻ
4 A എസ് ‍ഡി വി ജെ ബി എസ്
ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത