ഗവ. മോഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം
ഗവ. മോഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം | |
---|---|
വിലാസം | |
കൊല്ലം കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം തമിഴ് ഇംഗ്ളിഷ് |
അവസാനം തിരുത്തിയത് | |
29-04-2010 | Fotokannan |
ചരിത്രം
കൊല്ലം ജില്ലയിലെ വളരെ പ്രശസ്തമായ ഒരു വിദ്യാലയമാണ്. 1850 ല്‍ ശ്രേഷ്ഠ ആയില്യം തിരുനാള്‍ മഹാരാജാവാണ് സ്കൂള്‍ തുടങ്ങിയത്. ഉയര്‍ന്ന ജാതിക്കാര്‍ക്ക് മാത്രമായിരുന്നു ആദ്യകാലങ്ങളില്‍ പ്രവേശനം.പെണ്‍കുട്ടികള്‍ക്ക് മാത്രമേ പ്രവേശനം നല്‍കുന്നുള്ളൂ കേരളത്തിലെ ആദ്യത്തെ വനിതാ മേയറായ ശ്രീമതി സബിതാബീഗം ഈ സ്കുളിലെ പൂര്‍വ വീദ്യാര്‍ഥിയാണ്.കൊല്ലം നഗരത്തിലെ പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളാണ് ഇവിടത്തെ വിദ്യാര്ത്ഥിനികള്‍
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ഇംഗ്ളീഷ് ക്ളബ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == ഇന്റ്യയിലെ ആദ്യത്തെ വനിതാമേയറായ ശ്രീമതി സബിതാബീഗം
==വഴികാട്ടി==കൊല്ലം നഗര ഹ്രദയത്തില്‍ തന്നെ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
|