എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം/അക്ഷരവൃക്ഷം/കൂട്ടരേ കേൾക്കുവിൻ

22:43, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19659 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൂട്ടരേ കേൾക്കുവിൻ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൂട്ടരേ കേൾക്കുവിൻ

കൂട്ടരേ കേൾക്കുവിൻ
ഇന്നിത് കൊറോണക്കാലം
ചൈനയിൽ നിന്നും വന്നവൻ
ഇപ്പോൾ കേരളനാട്ടിലും
തുരത്തിടാം നമുക്കവനെ
ശുചിത്വശീലം പാലിച്ച്
വ്യക്തിശുചിത്വം പാലിച്ച്
ഒറ്റക്കെട്ടായ് നിന്നിട്ട്.



 

അഞ്ജയ.വി
രണ്ട് എ എ.എം.എൽ.പി.സ്കൂൾ വെള്ളിയാമ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത