എന്റെ സ്വന്തം വീട് എന്റെ മാത്രം വീട് പൂക്കളുണ്ട് വീട്ടിൽ പാറി നടക്കും പൂമ്പാറ്റകളുണ്ട് വീട്ടിൽ പൂച്ച കരഞ്ഞു വീട്ടിൽ ങ്യാവൂ.. ങ്യാവൂ... ആട് കരഞ്ഞു വീട്ടിൽ മേ.. മേ... മേ..... എന്റെ സ്വന്തം വീട് എന്റെ മാത്രം വീട്