എടക്കുളം വിദ്യാതരംഗിണി എൽ പി എസ്/അക്ഷരവൃക്ഷം/അകലം

21:04, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അകലം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അകലം

കൊറോണയെ തടയാം -നമുക്ക്
കോവിഡിനെ തടയാം
കൈകൾ രണ്ടും കഴുകിടാം
സോപ്പിട്ടു കഴുകിടാം

സാമൂഹ്യകലം പാലിക്കാം -നമ്മുടെ
നാടിനെ കാത്തിടാം
തൂവാല കെട്ടി മുഖം മറക്കാം
സമ്പർക്കങ്ങൾ ഒഴിവാക്കാം

ജാഗ്രതയോടെ മുന്നേറാം
വീട്ടിലിരിക്കാം ആപത്തില്ലാതെ
നാടിനും വീടിനും
കാവലാളാവാം

നാടിൻ രക്ഷകരേ ആതുരസേവകരെ
നന്മയും ആശംസയുമൊപ്പം നേരുന്നു
കൊറോണയെ ത്തടയാം നമുക്കൊ
ക്കൊരുമിച്ചു പൊരുതിടാം
 

ആൻമിയ
III A എടക്കുളം വിദ്യാതരംഗിണി എൽ പി എസ്
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത