സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/നന്മയോർത്ത്

19:48, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നന്മയോർത്ത്


നാടിന്റെ നന്മയോർത്തു നമ്മൾ
നാട്ടിലിറങ്ങി നടക്കരുതേ
നിയമങ്ങൾ അനുസരിച്ചങ്ങനെ നാം
ഒരുമയോടെപ്പോഴും നീങ്ങിടേണം
ഒരുമിച്ചു നിന്നാലെ രക്ഷയുള്ളു
കോവിഡിൽ നിന്നുമേ രക്ഷയുള്ളു
വീടിന്റെ ഉള്ളിലിരുന്നു നമ്മൾ
വീട്ടിലെ ജോലികൾ ചെയ്തീടേണം

 

ഫിദാമോൾ ബിജു
3 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത