ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/അക്ഷരവൃക്ഷം/ പരിസ്ഥിതി

17:39, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി
  പരിസ്ഥിത പ്രശ്നങ്ങളെ കുറിച്ചുള്ള അപബോധം വരുത്താനും ഇതിനായി കർമ പരിപാടികൾ ആസൂത്രണം ചെയ്യാനുമായി 1972 ജൂൺ 5 മുതലാണ് അക്യരാഷ്ട്ര സഭ ലോക പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചത്.  വികസനത്തിനു വേണ്ടി മനുഷ്യൻ ബുദ്ധിയും നന്മയും ഇല്ലാതെ ചെയ്ത പ്രവത്തികളിലൂടെ അനന്തരഫലമാണ് നാം ഇപ്പോൾ അനുഭവിക്കുന്നത് പ്രകൃതി  ശോഭകളായ സുനാമിയും പകർച്ചാ വ്യാതികളും മനുഷ്യന്റെ പ്രവൃത്തി മൂലം ഉണ്ടായതാണ്. പരിസ്ഥിതി സംരക്ഷിക്കാൻ സ്നേഹ സമ്പന്നമായ ഒരു സമൂഹമാണ് നമുക്ക് വേണ്ടത്  നമ്മൾ മൃഗങ്ങളെയും മരങ്ങളും കാടുകളെയും സംരക്ഷിക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം ഭൂമിയിലെ എല്ലാ ജീവികൾക്കും ഉള്ള ഭൂമിയെ സംരക്ഷിക്കാൻ നാം ഓരോരുത്തർക്കും ഉത്തരവാദിത്വമുണ്ട് 
ശ്രേയപ്രസാദ്
6 E ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം