16:25, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഒരുമയിൽ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമയിൽ
ലോകം മുഴുവൻ ഭീതിയിലാഴ്ത്തി
കൊറോണയെന്നൊരു കൊലയാളി
അനവധി നിരവധി ജീവനെടുത്തു
അങ്ങനെയുള്ളൊരു നാളുകൾ തന്നു
പ്രളയം നമ്മെ ഒന്നായ് നിർത്തി
ഒന്നായ് നിന്ന് പൊരുതീടാൻ
അതിജീവിക്കാം....അതിജീവിക്കാം...
നല്ലൊരു നാളേ ക്കഭിമാനിക്കാം......
ആർഷരാജ്
4 A ജി യു പി എസ്സ് പാറക്കൽ കണിയാപുരം ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത