(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂമ്പാറ്റ
കുഞ്ഞി പൂമ്പാറ്റേ
കുഞ്ഞി പൂമ്പാറ്റേ
എങ്ങോട്ട് പോവുകയാണ് നീ
എങ്ങോട്ട് പോവുകയാണ്?
പൂക്കളിലെ തേൻ നുകരാൻ
പോകുവാണ് ഞാൻ പോകുവാണ്
തത്തി പറക്കുന്ന പൂമ്പാറ്റേ
നിന്നെ കാണാൻ എന്തു രസം
മഴവില്ല് പോലെ സുന്ദരി നീ
മഴവില്ലാണോ നിന്നമ്മ