ഗവ. എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/ പരിസ്ഥി
പരിസ്ഥി
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാതന്യത്തെ കുറിച്ച് ഓർമ്മികനായി നാം വർഷം തോറും ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു നമ്മുടെ നാടിന്റെ സാമ്പത്തിക പുരോഗതി കായ് വികസനം അനിവാര്യമാണ് ഈ വികസനം പരിസ്ഥിയെ ദോഷകരമായി ബാധിക്കുന്നു വികസനം പരിസ്ഥിതിക്കു ദോശമാകാൻ പാടില്ല പരിസ്ഥിതി നശിക്കുന്നതിലൂടെ ഭൂമിയിലെ ചൂട് കൂടുന്നു മഴ കുറയുന്നു ജലാശയങ്ങൾ വറ്റുന്നു ഒട്ടനവധി പ്രകൃതി ദുരന്തങ്ങൾ സംഭവികുന്നു. അതിനാൽ വരും തലമുറക്ക് വേണ്ടി യും ജീവജാലങ്ങൾക്കുവേണ്ടിയും സസ്യലതാതികൾക്കു വേണ്ടിയും ഒറ്റകെട്ടായി നിന്ന് പരിസ്ഥിതിയെ സംരക്ഷികാം എന്ന് പ്രതിജ്ഞ ചെയ്യാം ഒരു നല്ല നാളെകായ് നമുക്ക് കൈ കോർക്കാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം