എ.യു.പി.എസ് ചന്തക്കുന്ന്/അക്ഷരവൃക്ഷം/ കിരീടം ഒരു മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
15:44, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കിരീടം ഒരു മഹാമാരി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കിരീടം ഒരു മഹാമാരി


കിരീടം എന്നൊരു മഹാമാരിയത്രേ

പിന്നെയും അതിനു പേരിട്ടു ശാസ്ത്രം

കോവിഡാണത്രെ കോവിഡ്

നമ്പറുമിട്ടു വിളിച്ചു ആ കീടത്തെ

പത്തൊൻപത്കാരൻ കോവിടെന്ന്‌

ഈ നമ്പറുകാരനെ ലോകം ഭയക്കുന്നു

ഇത്തിരിപ്പോന്നൊരു നമ്പറുകാരനെ

മുഖാവരണമണിഞ്ഞും കയ്യുറ ധരിച്ചും

കൈ കഴുകിയും തുരത്താൻ ശ്രമിക്കുന്നു

എത്ര ശ്രമിച്ചിട്ടും പെരുകി കയറുന്ന

കുഞ്ഞനെ തുരത്താൻ ലോകത്തിനാവുമോ...

പ്രത്യാശയോടെ പ്രതീക്ഷയോടെ

പ്രാർത്ഥനയോടെ നല്ല നാളേക്കായ്....

</poem>
ദിയ ഫാത്തിമ
6 B എ യു പി സ്കൂൾ ചന്തക്കുന്ന്
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത