Login (English) Help
നമ്മുക്ക് ദൈവം തന്നൊരു ഭൂമി ... നമ്മളായ് സൂക്ഷിച്ചീടേണം.... ചപ്പും ചവറും എറിയരുതേ.... കെട്ടി നിൽക്കും വെള്ളത്തിൽ കൊതുകുകൾ മുട്ടയിട്ടീടും ..... പകർച്ച വ്യാധികൾ ഉണ്ടാകും .... അത് നമ്മുക്കായ് തടഞ്ഞീടാം... അതിനായ് നാം മുന്നേറാം... ഈ നാടിന് വേണ്ടി മുന്നേറാം....
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത