ഉള്ളടക്കത്തിലേക്ക് പോവുക

എം.വി.എ..എൽ.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/എന്റെ വീട്

Schoolwiki സംരംഭത്തിൽ നിന്ന്
15:33, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jaship4 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചക്ക മരം | color= 2 }} <center> <poem> എന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചക്ക മരം

എന്റെ സ്വന്തം വീട്
എന്റെ മാത്രം വീട്
പൂക്കളുണ്ട് വീട്ടിൽ
പാറി നടക്കും പൂമ്പാറ്റകളുണ്ട് വീട്ടിൽ
പൂച്ച കരഞ്ഞു വീട്ടിൽ
ങ്യാവൂ.. ങ്യാവൂ...
ആട് കരഞ്ഞു വീട്ടിൽ
മേ.. മേ... മേ.....
എന്റെ സ്വന്തം വീട്
എന്റെ മാത്രം വീട്

ഫാത്തിമ സൻഹ.കെ.വി
2 A എം.വി .എ .എൽ .പി സ്കൂൾ.അരിയല്ലൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത