പൊറോറ യു പി എസ്‍‍/അക്ഷരവൃക്ഷം/പ‍ുഴയ‍ുടെ സങ്കടം

15:26, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14770 (സംവാദം | സംഭാവനകൾ) (' '''പുഴയുടെ സങ്കടം.''' പ‍ുഴകളെ മ‍ൂട‍ുന്ന കൈകൾ തടയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പുഴയുടെ സങ്കടം.

പ‍ുഴകളെ മ‍ൂട‍ുന്ന കൈകൾ തടയുവാനാവാതെ നമ്മൾ ഇന്ന് തേങ്ങി കരഞ്ഞ‍ു കൊണ്ട- ങ്ങിങ്ങൊഴ‍ുക‍ുവാൻ വിധിയിലകപ്പെട‍ും നദികൾ ക‍ൂടെ വിധിയിലകപ്പെട‍ും നമ്മൾ ക‍ൂടി.

അങ്ങ് ദുരെ നിന്നൊഴുകി വന്നെത്ത‍ുന്ന‍ു വീണ്ടും ദിശയറിയാത്തൊരാ പ‍ുഴകൾ ദ‍ൂരെയലയുന്ന പ‍ുഴകളെ നോക്കി നിഷ്‍പ്രഭമായി മണൽത്തരികൾ

എങ്ങോട്ട‍ു പോകണമെന്നറിയാത പരത‍ുന്ന‍ു എങ്ങ‍ും പരൽമീന‍ുകൾ. കാത്ത‍ു നിൽക്ക‍ുന്നിതാ ദാഹജലത്തിനായ് കൊച്ച‍ു കേരമരതകത്തോപ്പ‍ും.

പ‍ുഴകളെ മ‍ൂട‍ുന്ന കൈകളെ മാറ്റ‍ുവാൻ ഇനിയ‍ുമമാന്തിച്ച‍ു നിന്നാൽ... ഇനിവര‍ും കാലത്തിൽ ദാഹജലത്തിനായ് അലയേണ്ടി വര‍ുമല്ലോ നമ്മൾ...

ശിവനന്ദ എം ആറാം ക്ലാസ്സ്, പൊറോറ യ‍ു പി സ്‍ക‍ൂൾ.