14:45, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13742(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കാലം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വുഹാനിൽ നിന്നും പിറവിയെടുത്ത
മഹാമാരിയെ നാം
കൊറോണയെന്നും കോവിഡ് 19 എന്നും
പേരിട്ടു വിളിച്ചു
നമുക്കൊന്നായ് ഒറ്റക്കെട്ടായ്
നശിപ്പിച്ചീടാം തോൽപ്പിച്ചീടാം ഈ
മഹാമാരിയെ
എന്തൊരു നിശ്ചലം ലോകമെങ്ങും എന്തൊരു ദുർവിധി ലോകമെങ്ങും
വൃത്തിയായ് കൈ കഴുകീടാം
മാസ്‌ക്കുകൾ ധരിച്ചീടാം
സുരക്ഷിതരായീടാം
നമുക്കെല്ലാം
സൂര്യജിത്ത് ഏ. വി
1 ജി.എൽ.പി.എസ്.കൂവേരി തളിപ്പറമ്പ ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത