11:40, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gokuldasp(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കുഞ്ഞി കാറ്റും കൂട്ടുകാരും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുഞ്ഞികാറ്റേ ചങ്ങാതി
എങ്ങോട്ടോടി പോകുന്നു
കോവിഡെന്നൊരു വൈറസ്
നാട്ടിൽ വന്നതറിഞ്ഞില്ലേ?
ഓടിച്ചാടി നടക്കാതെ
വീട്ടിലിരുന്നു കളിച്ചോളൂ
കൈകൾ നന്നായി കഴുകീടാം
ദുരെ ദൂരെ ഇരുന്നീടാം
നമ്മുടെ നാട്ടിൻ രക്ഷക്കായി
നമുക്ക് കരുതലിൽ നിന്നീടാം