റോസാപ്പൂ റോസാപ്പൂ ചന്തമുള്ള റോസാപ്പൂ റോസാപ്പൂ റോസാപ്പൂ ചുവന്ന നിറമുള്ള റോസാപ്പൂ റോസാപ്പൂ റോസാപ്പൂ മുള്ളുള്ളറോസാപ്പൂ നിന്നെ ഞാനെടുക്കുമ്പോൾ നീയെന്നെ കുത്തല്ലേ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത