സൗത്ത് കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/കൊറോണയെ അതിജീവിക്കാം
കൊറോണയെ അതിജീവിക്കാം
കൊറോണ വൈറസ്സ് വന്നല്ലോ ലോകമാകെ പാറിനടന്നല്ലോ ലോകം മുഴുവൻ ലോക്‌ഡോണായി ജനങ്ങൾ മുഴുവൻ വീട്ടിനുള്ളിൽ വേലയില്ല ,കൂലിയില്ല വേറെപണിയുമില്ല വീടിനുപുറത്ത് ഇറാകാതിരിക്കൂ കോർണയിൽ നിന്നു രക്ഷനേടു അകലം പാലിക്കാം നമുക്ക് കൊറോണയെ അതിജീവിച്ചിടാം പുതിയലോകം സൃഷ്ട്ടിച്ചിടാം
|