10:25, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14640(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അങ്ങങ്ങു ദൂരെയൊരാൾക്ക് വന്നു
തൊട്ടവർക്കെല്ലാം പിന്നെ വന്നു
മാനത്തു കൂടെ പറന്നു പിന്നെ
ഭൂലോകത്തെല്ലാം പടർന്നു പിന്നെ
കണ്ണിലും കാണില്ല തൊട്ടാലും കിട്ടില്ല
ഒട്ടിപ്പിടിക്കും ശരീരമാകെ
അടികൊണ്ടുമോടില്ല മരുന്നിലും മാറില്ല
വന്നവർക്കെല്ലാം വിശ്രമം താൻ വഴി
പേടിവേണ്ട......................
സോപ്പിട്ടു നമുക്ക് ചെറുത്ത് നിൽക്കാം.