കൊറോണ

അങ്ങങ്ങു ദൂരെയൊരാൾക്ക് വന്നു
തൊട്ടവർക്കെല്ലാം പിന്നെ വന്നു
മാനത്തു കൂടെ പറന്നു പിന്നെ
ഭൂലോകത്തെല്ലാം പടർന്നു പിന്നെ
കണ്ണിലും കാണില്ല തൊട്ടാലും കിട്ടില്ല
ഒട്ടിപ്പിടിക്കും ശരീരമാകെ
അടികൊണ്ടുമോടില്ല മരുന്നിലും മാറില്ല
വന്നവർക്കെല്ലാം വിശ്രമം താൻ വഴി
പേടിവേണ്ട......................
സോപ്പിട്ടു നമുക്ക് ചെറുത്ത് നിൽക്കാം.
 

സന എം
3 ആമ്പിലാട് സൌത്ത് എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത