(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
*അളവില്ലാ നര ജീവൻ *
വീണിതാ കിടക്കുന്നു ഭൂഗോളം
ഒന്നിനു പിറകെ ഒന്നായ്
മഹാ മാരികൾ തൻ കൈ
പിടിയിൽ ഒതുങ്ങിടുന്നു
അതി ജീവനം വേണമിതാദ്യം
ഓരോ ജീവ ശ്വാസത്തിലും
ഒരുപിടി ജീവതുടിപ്പുകൾ
നിലപ്പിക്കും മഹാമാരി
പുഴുവായ് വന്ന് മലയോളം
അളന്നെടുക്കും നര ജീവൻ