പുലരി പടരുന്ന യാമത്തിൽ വിരിഞ്ഞ പൂവായ് ഞാൻ നിൽക്കേ; മഞ്ഞുകണങ്ങൾ ചുംബിച്ച എൻ മേനിയിൽ ഇളം സ്പർശത്താൽ നീ തലോടവെ; ഒരു ചെറു പുഞ്ചിരിയിൽ ഞാൻ മൗനമണിയുന്നു....