എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/ യാത്ര

Schoolwiki സംരംഭത്തിൽ നിന്ന്
21:47, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39050lk (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= യാത്ര <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
യാത്ര

യാത്രയെന്നാലെന്താണ്?
യാത്രയെന്നത് സുഖമുള്ളരോർമയാണ്..
നോവുകളെല്ലാം മറക്കാനുള്ള
സമായമാണല്ലോ യാത്രകൾ.
യാത്ര പോകാൻ മോഹിച്ച നാളുകൾ
യാത്ര പോകാതെ ദുഃഖിച്ച നാളുകൾ
സഫലമാകാതെ പോയ യാത്രകൾ
യാത്രകൾ യാത്രകൾ സുഖമുള്ള ഓർമ്മകൾ
യാത്രയുടെ നീളമോ അല്പം മാത്രം.

സൈറ ലിസ കോശി
7 A മാർത്തോമ്മാ ഗേൾസ് ഹൈസ്കൂൾ, കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത