കൈകൾ കഴുകിടാം മാസ്കും ധരിച്ചിടാം കോവിഡ് 19-നെ തുരത്തിയോടിച്ചിടാം നാട്ടിലിറങ്ങേണ്ട റോട്ടിലിറങ്ങേണ്ട നാലൊരു നാളെക്കായി വീട്ടിൽ ഇരുന്നിടാം അകലം പാലിച്ചിടാം ശരീരങ്ങൾ തമ്മിൽ അടുപ്പം കൂട്ടിടാം മനസുകൾ തമ്മിലും ഈ മഹാവ്യാധിയിൽ നിന്നൊരു രക്ഷ നേടാൻ കൈകൾ കൂപ്പിടാം ദൈവത്തിനു മുൻപിൽ.