(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് വ്യാപനം
കോവിഡ് വ്യാപനം തടയാനായി,
വ്യക്തി ശുചിത്വം പാലിക്കേണം.
പുറത്തുപോയി വന്നെന്നാൽ,
കൈയും മുഖവും കഴുകേണം.
അവ സോപ്പിട്ടു
നന്നായി കഴുകേണം.
രോഗം പടരാതിരിക്കാൻ വേണ്ടി
ഒരു കൈ അകലം പാലിക്കാം.....