എസ്.റ്റി.എച്ച്.എസ് പുളളിക്കാനം/അക്ഷരവൃക്ഷം/ സംരക്ഷിക്കാംആരോഗ്യം
സംരക്ഷിക്കാംആരോഗ്യം
സംരക്ഷിക്കാംആരോഗ്യം ആരോഗ്യം ഇല്ലാത്ത മനുഷ്യൻ ഒരുതരത്തിൽ രോഗിയാണെന്നു പറയാം.കാരണം അരോഗ്യം ഇല്ലാത്ത ഒരു വ്യക്തിക്ക് സ്വസ്തതയോ സമാധാനമോ ലഭിക്കുകയില്ല. ഒരു മനുഷ്യൻ എത്രകാലം ജീവിക്കുന്നു എന്നതിലല്ല കാര്യം ,എത്രത്തോളം ആരോഗ്യത്തോടെ ജീവിക്കുന്നു എന്നതിലാണ്. ഇന്നത്തെ സമൂഹത്തിൽ ആർക്കും ഒന്നിനും സമയമില്ല.പലരും പലതിൻെറയും പുറകേ നടക്കുന്നതിനാൽ സ്വന്തം ആരോഗ്യത്തെ മറക്കുന്നു. അതിനാൽ ഇനി വരുന്നകാലം നമുക്കും നമ്മുടെ കുടുംബത്തിനും ആരോഗ്യവും ആയുസ്സും ലഭിക്കുന്നതിനായി നമുക്ക് പരിശ്രമിക്കാം.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |