(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമി
പച്ചവിരിച്ചൊരു ഭൂമി...
പക്ഷികൾ പാടും ഭൂമി...
പണ്ടേയുളളൊരു ഭൂമി...
പെറ്റമ്മയാമൊരു ഭൂമി...
പൂക്കൾ വിരിക്കും ഭൂമി...
പുഴകൾ ഒഴുകും ഭൂമി...
പാവനാമാമീ ഭൂമി...
പെറ്റമ്മയാമൊരു ഭൂമി...
എന്നും നിന്നെ നമിക്കാം...
നന്മകൾ മാത്രം ചെയ്യാം...
നല്ലൊരു നാളേക്കായ്...
നല്ലവരായി വളരാം...
ഞങ്ങൾ നല്ലവരായി വളരാം...