19:00, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ELEENA MATHEW(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിദ്യാലയങ്ങളും ആരാധനാലയങ്ങളും അടച്ചിട്ടൊരു വൈറസ്.
മനുഷ്യർ തുല്യരാണെന്ന് തിരിച്ചറിഞ്ഞോരു വൈറസ്
പണവും പ്രശസ്തിയും ഒന്നും വലുതല്ലെന്ന് അറിയിച്ചോരു വൈറസ്.
മനുഷ്യൻ നിത്യവും വീടിന്റെ ഉള്ളിൽ അടച്ചിട്ടൊരു വൈറസ്.
കാത്തിരിക്കുന്നു നാം നല്ലൊരു നാളെക്കായി
കാത്തിരിക്കുന്നൊരീ ലോകം......