കോമ്പൗണ്ട് സി എം എസ് എൽ പി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19



 വിദ്യാലയങ്ങളും ആരാധനാലയങ്ങളും അടച്ചിട്ടൊരു വൈറസ്.
മനുഷ്യർ തുല്യരാണെന്ന് തിരിച്ചറിഞ്ഞോരു വൈറസ്
പണവും പ്രശസ്തിയും ഒന്നും വലുതല്ലെന്ന് അറിയിച്ചോരു വൈറസ്.
മനുഷ്യൻ നിത്യവും വീടിന്റെ ഉള്ളിൽ അടച്ചിട്ടൊരു വൈറസ്.
കാത്തിരിക്കുന്നു നാം നല്ലൊരു നാളെക്കായി
കാത്തിരിക്കുന്നൊരീ ലോകം......




 

മുഹമ്മദ്‌ ഫാരിസ്
IV A കോമ്പൗണ്ട് സി എം എസ് എൽ പി എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത