സൂര്യനുദിക്കും മുൻപേ ദൂരെ കേൾക്കാം കാ.... കാ.... നമ്മൾ ഉണരും മുൻപേ വന്നെത്തീടും കാക്ക മുറ്റമടിക്കും മുൻപേ ശുചിയാക്കീടും കാക്ക പരിസരമെല്ലാം വൃത്തിയാക്കും പരിചാരികയീ കാക്ക.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത