(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
കൊറോണ എന്നാൽ എന്തെന്ന്
അറിയുമോ അറിയുമോ കൂട്ടരേ
ഉലകം മുഴുവൻ ഭീതി പടർത്തിയ
കുഞ്ഞു വൈറസാണിത്
കൂടെ നിന്നാൽ തൊട്ടു നിന്നാൽ പകരുന്നൊരു മാരി
തുമ്മലും പനിയും ശ്വാസതടസ്സവും
ഇതിൻ കൂട്ടുകാരല്ലോ
ശുചിത്വ ശീലം ശീലിച്ചീടാം
സാമൂഹിക അകലം പാലിച്ചീടാം
തുരത്തീടാം നമുക്കീ വൈറസിനെ
ഒറ്റക്കെട്ടായി ...............
വിസ്മയ പി
5 വട്ടോളി എൽ പി എസ് കൂത്തുപറമ്പ് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത