കൈ കഴുകേണം തൂവാല വേണം കോവിഡിനെ തുരത്തീടാൻ തുമ്മി ചുമയ്കുുമ്പാൾ തുവാല എടുത്തിടാം മൂക്കും വായും പൊത്തീടാം കൈ കഴുകീടാം പോരാടിടാം ഒറ്റകെട്ടായി കോവിഡിനെ.