പാറിനടക്കും പൂമ്പാറ്റെ വർണം വിതറി പറക്കും പൂമ്പാറ്റെ എന്റെ കൂട്ടുകാരൻ പൂമ്പാറ്റെ തേനുകൾ തേടും പൂമ്പാറ്റെ പലനിറമുള്ള പൂമ്പാറ്റെ കൂട്ടുകാരുണ്ടോ പൂമ്പാറ്റെ കൂട്ടുകാരൊത്ത് കളിക്കാലോ മാനംമുട്ടെ പറക്കാലോ. പൂവുകൾതോറും പൂമ്പാറ്റെ പൂന്തേനുണ്ണും പൂമ്പാറ്റെ എന്തൊരു ഭംഗി നിന്നെ കാണാൻ എന്തൊരുചന്തം നിന്റെയുടുപ്പ്