16:02, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35206(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭയപ്പെടുന്നു നാം
ഭയപ്പെടുന്നു നാം
കൊറോണ എന്ന വൈറസിനെ
ഭയപ്പെടുന്നു നാം
അങ്ങുമിങ്ങും തുപ്പിയാലും
വായ് തുറന്ന് തുമ്മിയാലും
ഉമ്മവെച്ചു സ്നേഹിച്ചാലും
കൈ കൊടുത്ത് പിരിഞ്ഞാലും
കൊറോണ വ്യാപനം ഉണ്ടാകും
അതിനാൽ കൈകൾ കഴുകൂ
ഒപ്പം സാമൂഹിക അകലം പാലിക്കൂ.....